r/Kerala • u/Hot-Professor965 • 2h ago
News Kerala Mini Cooper crash: Blood test confirms accused Suhail was heavily intoxicated.
According to police, the accident occurred after Suhail allegedly drove the luxury car at high speed while under the influence of alcohol.
The blood test report for Suhail Sajeev, the 19-year-old accused in the Nedumbassery Mini Cooper crash near Kochi airport, revealed that his blood alcohol level was around five times the permissible limit
മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച നെടുമ്പാശ്ശേരി അപകടത്തിലെ പ്രതി സുഹൈൽ സജീവ് (19) അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞു. സുഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച കാക്കനാട്ടെ റീജ്യണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയുടെ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പിൾ പരിശോധന ഫലം പൊലീസിന് ലഭിച്ചു. സുഹൈൽ സജീവിൻ്റെ ശരീരത്തിൽ കൂടിയ അളവിൽ മദ്യം ഉണ്ടായിരുന്നതായി പരിശോധന ഫലത്തിൽ പറയുന്നു. രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിരുന്നോ എന്ന കാര്യം കൂടുതൽ പരിശോധനയിലേ വ്യക്തമാകൂ.